ധര്‍മപാലിനെ തൂക്കിക്കൊല്ലുന്നത് സ്റ്റേ ചെയ്തു

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം പരോളിലിറങ്ങി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി ധര്‍മപാലിനെ തൂക്കിക്കൊല്ലുന്നതു മേയ് ആറുവരെ