തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല: ധര്‍മ്മജന്‍

എന്നാല്‍ ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെങ്കില്‍, അപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു