കൊവിഡ് ബാധിതന്‍ തൊഴുത്തില്‍ കിടന്ന് മരിക്കുന്നു, കിഴക്കമ്പലത്തെ അവസ്ഥ ദയനീയം; ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിൽ കൂട്ടമരണങ്ങളുണ്ടാവുമെന്ന് ഭയം, പ്രതിഷേധം കനക്കുന്നു

കുന്നത്ത് നാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ചികിത്സ കിട്ടാതെ ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആക്ടിവിസ്റ്റ് ധന്യാ രാമന്‍.