350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവായുധ ബാലിസ്റ്റിക് മിസൈലായ ധനുഷ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

350 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ധനുഷ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷാതീരത്തു ബംഗാള്‍ ഉള്‍ക്കടലിവെച്ച്