ഇന്ത്യൻ ഹോക്കി നായകൻ ധൻരാജ് പിള്ള ആംആദ്മി പാർട്ടിയിൽ ചേർന്നു

ഇന്ത്യൻ ഹോക്കി നായകൻ ധൻരാജ് പിള്ള ആംആദ്മി പാർട്ടിയിൽ ചേർന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ആംആദ്മിക്കു വേണ്ടി ധൻരാജ് പ്രചരണത്തിനിറങ്ങും.