സത്യവാങ്മൂലത്തിൽ അയ്യപ്പനെ പരാമർശിച്ചത് തെറ്റ്; പഴയ സത്യവാങ്മൂലം മാറ്റി കോടതിയില്‍ പുതിയത് സമര്‍പ്പിക്കുമെന്നു എ പദ്മകുമാർ

ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം അന്വേഷിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു...