ഭീഷണിയുള്ളതായി ചന്ദ്രശേഖരന്‍ പോലീസിനോട് പറഞ്ഞിരുന്നെന്ന് ഡി.ജി.പി

തനിക്ക് ഭീഷണിയുള്ളതായി  ചന്ദ്രശേഖരന്‍ പോലീസിനോട്  പറഞ്ഞിരുന്നുവെന്ന് ഡി.ജി.പി ജേക്കബ്  പുന്നൂസ്. കൊലപാതകം ആസൂത്രിതമാണെന്നും ചന്ദ്രശേഖരന് സുരക്ഷനല്‍കുന്നതില്‍ വീഴ്ച പറ്റിയോയെന്ന്  പരിശോധിക്കുമെന്നും