ഇസ്രത് ജഹാൻ കേസ്: വൻസാരയെയും അമീനെയും കുറ്റവിമുക്തരാക്കി സിബിഐ കോടതി

തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഡി.ഐ.ജി​ വൻസാരയും എസ്​.പി അമീനും നൽകിയ ഹർജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്