കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവര്‍ ഡിഎഫ്‌ഐയിലൂടെ ആ മാതൃക പിന്തുടരുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പെടെ ഡിഎഫ്‌ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്.