രുചികരമായ ഭക്ഷണവും ലൈംഗികതയും ആസ്വദിക്കുന്നത് പാപമല്ല, ദൈവികം: ഫ്രാന്‍സിസ് മാര്‍പാപ്പ

ആനന്ദം എന്നത് ദൈവത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അക്കാര്യത്തിൽ കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റ് വ്യത്യാസമില്ലെന്നും തികച്ചും ദൈവികമാണെന്നും മാര്‍പ്പാപ്പ