ഹൈടെക് കവര്‍ച്ചയ്ക്ക് പിന്നില്‍ ബണ്ടി ചോര്‍

തിരുവനന്തപുരം: ഹൈടെക് സെക്യൂരിറ്റി സംവിധാനങ്ങളെ നോക്കുകുത്തികളാക്കി നഗര ഹൃദയത്തിലെ വീട്ടില്‍ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോര്‍