കൈയേറ്റ ഭൂമിയിലെ കുരിശിനു വേണ്ടി വിലപിച്ച് സംസ്ഥാന എംഎല്‍എ; മൂന്നാറിലെ കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേദന സമ്മാനിക്കുമെന്നു എസ് രാജേന്ദ്രന്‍

മൂന്നാറില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തെമ്മാടിത്തരമാണെന്നു സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. സബ്കളക്ടറും മാധ്യമങ്ങളും ഭരണം