ദേവികയുടെ ആത്മഹത്യ വേദനാജനകം: ഹൈക്കോടതി

എന്നാൽ ഈ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡിഡിഇ കോടതിയെ അറിയിച്ചു.

ദേവികയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; സംഭവത്തിൽ റിപ്പോർട്ട് തേടി സർക്കാർ

വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ “ഞാന്‍ പോകുന്നു” എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്