രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ദേവേന്ദ്ര ഫ​ഡ്നാ​വി​സ് ; രാഹുല്‍ എത്രത്തോളം സംസാരിക്കുന്നുവോ അത്രത്തോളം ബിജെപിയുടെ വോട്ട് വര്‍ധിക്കും

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.

പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞു; അടുത്ത രണ്ടു തവണത്തേക്ക് നോക്കേണ്ട: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

അ​ടു​ത്ത 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​നു ഒ​ഴി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു...

സംസ്ഥാനമാകെ വരൾച്ചയാൽ പൊറുതിമുട്ടുമ്പോൾ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വക 8 ലക്ഷം രൂപ സഹായം, ഡാൻസ് ട്രൂപ്പിന്

മുംബൈ: തായിലാൻഡിലേക്ക് പോകാനൊരുങ്ങുന്ന ഡാൻസ് ട്രൂപ്പിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ് വക എട്ട് ലക്ഷം രൂപ ധനസഹായം. സംസ്ഥാനമൊട്ടാകെ

പത്താം ക്ലാസ് പരീക്ഷ 28 തവണയെഴുതി പരാജയപ്പെട്ട് ഒടുവില്‍ 29മത് തവണ ജയിച്ചുകയറിയ തന്റെ ഓഫീസിലെ പ്യൂണിന്റെ വിജയം ആഘോഷിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

പത്താം ക്ലാസ് പരീക്ഷ 28 തവണയെഴുതി പരാജയപ്പെട്ട് ഒടുവില്‍ അന്‍പതാം വയസ്സില്‍ ജയിച്ചുകയറിയ തന്റെ ഓഫീസിലെ പ്യൂണിന്റെ വിജയം ആഘോഷിച്ച്