താനും വിഐപി സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

ഡെല്‍ഹിയില്‍ വി.ഐ.പി സംസ്‌കാരം മതിയാക്കിയ ആംആദ്മിക്കും കെജരിവാളിനും പിന്നാലെ മഹാരാഷ്ട്രയില്‍ വി.ഐ.പി സംസ്‌കാരത്തെ തള്ളിപ്പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് മഹാരാഷ്ട്രയില്‍ തന്നെയാണ്, അല്ലാതെ ഡെല്‍ഹിയിലല്ല; മഹാരാഷ്ട്ര മുഖ്യമന്ത്രി

താന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ നിന്നല്ല, മറിച്ച് അത് തന്റെ സര്‍ക്കാരാണ് ചെയ്യുന്നതെന്നും ബിജെപി കേന്ദ്ര