ദേവേന്ദ്ര ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു

ദേവേന്ദ്ര ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. യോഗത്തില്‍ ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത് ഏക്‌നാഥ് ഖഡ്‌സെയാണ്. നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്. ഫട്‌നാവിസ്