നരേന്ദ്രമോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളും രാജ്യത്തുണ്ട്: അമിത് ഷാ

നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഷാ തന്റെ പ്രസംഗത്തില്‍ അക്കമിട്ടുനിരത്തി.