ദേവ്ദത്ത്, സഞ്ജു; ഐപിഎല്ലിലെ രണ്ട് ദിവസങ്ങളിലെ താരങ്ങള്‍ മലയാളികള്‍

മുന്‍ ഇന്ത്യന്‍ നായകന്‍എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഞ്ജു നിസഹായരാക്കി മാറ്റുകയായിരുന്നു എന്നുതന്നെ പറയാം.