തകർത്തടിച്ച് സഞ്ജു; ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം നൽകി രാജസ്ഥാൻ

ഹൈദരാബാദിന്റെ മികച്ച ബൗളർമാരിൽ ഒരാളായ വാഷിംഗ്ടണ്‍ സുന്ദറിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്സുകളുമായി 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു