ഉത്സവം മാറ്റിവെക്കണം, ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മിഷണര്‍ക്ക് കത്തയച്ച് തന്ത്രി

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് ശബരിമലയില്‍ തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നത്.