ശബരിമല ഭരണകാര്യങ്ങളിൽ നിയമ നിർമ്മാണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് ദേവസ്വംമന്ത്രി

കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.