അമേരിക്ക ഖേദം പ്രകടിപ്പിച്ചു; ദേവയാനി യുഎന്‍ ദൗത്യസംഘത്തില്‍ അംഗമാക്കും

ഇന്ത്യന്‍ നയതന്ത്രജ്ഞയെ അമേരിക്കയില്‍ അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഖേദം പ്രകടിപ്പിച്ചത്.

ജി മാധവന്‍ നായര്‍ ഐഐടി പദവി ഒഴിഞ്ഞു

ഐ.എസ്.ആര്‍.ഒ  മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പാറ്റ്ന ഐ.ഐ.ടി ചെയര്‍മാന്‍ പദവിയൊഴിഞ്ഞു.ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പദവിയാണ് ഒഴിഞ്ഞത്. എസ്