കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാം; സംശയം അടുത്ത ബന്ധമുള്ള ഒരാളിലേക്ക്: നിരീക്ഷണവുമായി പൊലീസും

വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാൾ കുട്ടിയെ എടുത്തുകൊണ്ടുപോയാൽ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ....

അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടുന്ന ചെരിപ്പുകൾ: ദേവനന്ദയുടെ മരണം അന്വേഷിക്കാൻ പ്രത്യേകസംഘം

കൊല്ലത്ത് വെള്ളത്തിൽ വീണുമരിച്ച രീതിയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു പൊലീസ് തയ്യാറാകുന്നു. ദേവനന്ദയുടെ മരണത്തിൽ  മാതാപിതാക്കളും ബന്ധുക്കളും

ദേവനന്ദയുടേത് ഒരു അപകടമരണമല്ല: കാരണങ്ങൾ വ്യക്തമാക്കി മുത്തച്ഛൻ

കുട്ടിയെ കാണാതായ ഈ 15 മിനുട്ടിനകം കുട്ടി ഓടിയാല്‍പ്പോലും അവിടെ ചെല്ലില്ല. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു....

ഒന്നെത്തിപിടിക്കാവുന്ന ദൂരത്തു ഞങ്ങൾ പലതവണ വന്നില്ലേ, എന്തേ മോളേ നീ ഒന്ന് പിടഞ്ഞില്ല?: മരണപ്പെട്ട ദേവനന്ദയോട് മാപ്പു ചോദിച്ച് കണ്ണനല്ലൂർ പൊലീസിൻ്റെ ഹൃദയത്തിൽത്തൊടുന്ന കുറിപ്പ്

ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഞങ്ങൾക്കതിനു കഴിഞ്ഞില്ലല്ലോ എന്നു പറഞ്ഞ് ദേവനന്ദയോട് മാപ്പു ചോദിക്കുകയാണ് കുറിപ്പിലൂടെ....

ദേവനന്ദയുടെ ശരീരത്തിൽ ക്ഷതങ്ങളോ അടയാളമോ ഇല്ലെങ്കിലും പൊലീസ് സംശയത്തിലാണ്: ഉത്തരം വേണ്ടത് ഈ ചോദ്യങ്ങൾക്കും

ഇതിനെല്ലാം ഉപരി പ്രധാന ചോദ്യം കാണാതായ ദിവസംതന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു കണ്ടെത്താനായില്ല എന്നുള്ളതാണ്...

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; ഓൺലൈൻ മാധ്യമത്തിനെതിരെ രശ്മി ആർ നായരുടെ പരാതി

ദേവനന്ദയുടെ മരണം വർഗീയമായി ഉപയോഗിക്കുന്നതിലേയ്ക്കായി "കുട്ടിയെ അമ്പലത്തില്‍ നിന്നും കണ്ടെടുത്തു" എന്ന രീതിയില്‍ തന്‍റെ പേരില്‍ വ്യാജമായി ഒരു

പുഴയിൽ വീണു മരിച്ച ദേവനന്ദയുടെ പോസ്റ്റുമാർട്ടം പ്രാഥമിക നിഗമനങ്ങൾ പുറത്ത്

കുട്ടിയുടെ ആന്തരികാവയവങ്ങൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോർട്ട് പൊലീസിന് നൽകുക....

ഇന്നലെ ഉച്ചമുതൽ തിരഞ്ഞിട്ടും കാണാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതേ സ്ഥലത്ത് എങ്ങനെയെത്തി?: പൊലീസിനെ കുഴപ്പിക്കുന്ന, നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പ്രധാന ചോദ്യം ഇതാണ്

കഴിഞ്ഞ ദിവസം പകൽ പത്തരയോടെയാണു കുട്ടിയെ കാണാതാകുന്നത്. ആ സമയം പുഴയിലേക്കു പോകുന്ന വഴിയിലെ വീട്ടിൽ ആളുകളുണ്ടായിട്ടും കുട്ടി നടന്ന്

മൃതദേഹം കണ്ടത് തടയണയ്ക്ക് അപ്പുറത്തു നിന്നും; ഒഴുകിവന്നതോ കൊണ്ടിട്ടതോ? പോസ്റ്റുമാർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്

വീടിന് ന് 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം

Page 2 of 3 1 2 3