തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂര മർദനത്തിനിരയായ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.