ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് കര്‍ണാടകസര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ദേവദാസികളായി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വെളുത്തവാവ് ദിവസമായ വ്യാഴാഴ്ച രാത്രി