കേരളത്തിൽ പോയിട്ടുവന്നയാളെ കൊറോണ രോഗിയെന്നു വിളിച്ചതിൻ്റെ പേരിൽ കത്തിക്കുത്ത്: ഒരു മരണം

മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി ദേവദാസിനെ കൊറോണ രോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചു