ട്രംപ് പറയുന്നതുകേട്ട് കുത്തിവയ്ക്കരുത്, ചത്തുപോകും: അ​ണു​നാ​ശി​നി കു​ത്തി വ​ച്ചാ​ല്‍ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​മെ​ന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഡെറ്റോൾ

അ​ണു​നാ​ശി​നി അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളാ​ണ്. ഇ​ത് ക​ഴി​ച്ചാ​ൽ വി​ഷ​മാ​ണ്. ബാ​ഹ്യ​മാ​യി ശ​രീ​ര​ത്തി​ൽ പു​ര​ട്ടി​യാ​ൽ​പോ​ലും ച​ർ​മ്മ​ത്തി​നും ക​ണ്ണി​നും ശ്വ​സ​ന​വ്യ​വ​സ്ഥ​യ്ക്കും അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു...