കേരളത്തിലും ‘വിദേശികള്‍ക്കായി’ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ നടപടികള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം

കേരളം തടങ്കല്‍ പാളയങ്ങള്‍ക്കായി ആസൂത്രണം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയമാധ്യമായ ഹിന്ദു. വിദേശികളായ കുറ്റവാളികള്‍ക്കായാണ് തടങ്കല്‍പാളയങ്ങള്‍ തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി