കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍;വാര്‍ത്ത തള്ളി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി.