വിദേശികള്‍ക്കായി പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു

പുതിയ ജയിലുകള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ന്യൂടൗണിലും നോര്‍ത്ത് 24 ലുമായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.