സാമൂഹ്യ വിരുദ്ധര്‍ ചെന്നിത്തലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചതായി പരാതി

ഒരുസ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് നാല് വര്‍ഷമായി വിവിധയിടങ്ങളില്‍ ക്ലബ് അംഗങ്ങള്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള കരകൃഷികള്‍ നടത്തുന്നുണ്ട്.