പാര്‍ട്ടി മുഖപത്രത്തില്‍ വിവാദവ്യസായിയുടെ പരസ്യം; ചോദ്യം ചെയ്ത ചാനലുകള്‍ക്ക് വ്യവസായിയുടെ ചുട്ട മറുപടി

പാലക്കാട് നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദവ്യവസായിയുടെ പരസ്യം ദേശാഭിമാനിയുടെ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത് വിവാദമായി. പത്രത്തിന്റെ മുന്‍പേജിലാണ് പ്ലീനത്തിന്

Page 2 of 2 1 2