അമിത് ഷാ നാളെ പാർലമെന്റിൽ വന്ന് ഡൽഹി ബലാത്സംഗ കേസിൽ പ്രസ്താവന നടത്തിയാൽ തല മുണ്ഡനം ചെയ്യും: തൃണമൂല്‍ എംപി

കേന്ദ്രസര്‍ക്കാര്‍ ഒരു ചർച്ച നടത്തുകയും കാർഷിക നിയമങ്ങൾ റദ്ദാക്കുകയും ചെയ്യുക

‘മോദിയും അമിത് ഷായും തിരിച്ചറിയണം, ഇത് ഗുജറാത്തിലെ ജിംഖാനയല്ല; പാര്‍ലമെന്റാണ്’; ഒബ്രയാന്‍ എംപി

പാര്‍ലമെന്റിനേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ വേണ്ടി അവസാന തുള്ളി ചോര വീഴുന്നതു വരെ ഞങ്ങള്‍ പൊരുതുമെന്ന് ഒബ്രിയാന്‍ എംപി ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് റാലിയിൽ സൈനിക വേഷം ധരിച്ച് ബിജെപി എംപി: `നാണംകെട്ടവൻ´ എന്നു വിമർശനം

നാണംകെട്ടവൻ.. ബിജെപി ഡൽഹി പ്രസിഡന്റും എംപിയുമായ മനോജ് തിവാരി സായുധ സേന വേഷം ധരിച്ചെത്തി വോട്ട് തേടുന്നു...