കൃഷി നോക്കി നടത്താന്‍ പരോള്‍ അനുവദിക്കണം; ബലാത്സംഗ- കൊലപാതക കേസുകളില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം

ഗുര്‍മീത് നല്‍കിയ അപേക്ഷയില്‍ ജയില്‍ സുപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.