വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നു; 311ഇന്ത്യക്കാരെ മെക്‌സിക്കോ നാടുകടത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദത്തിന്റെ ഫലമായി മെക്സിക്കോയിൽ കനത്ത സുരക്ഷാ പരിശോധനകൾ അതിർത്തിയിലെമ്പാടും ഏർപ്പെടുത്തിയിട്ടുണ്ട്.