നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് നാടുകടത്തും; തടയാനുള്ള ഹര്‍ജി തള്ളി യുകെ ഹൈക്കോടതി

2021 ഏപ്രിൽ 15നായിരുന്നു ബ്രിട്ടന്റെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് നാടുകടത്താൻ ഉത്തരവിട്ടത്.