ഡെന്മാര്ക്ക് ഓപ്പണ്‍; നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വി; പിവി സിന്ധു പുറത്ത്
ലോകചാമ്പ്യനായശേഷം ഇത് തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താകുന്നത്.
ലോകചാമ്പ്യനായശേഷം ഇത് തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താകുന്നത്.
ഇതേ താരത്തിനെതിരെ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്.