പ്രതീക്ഷിച്ചത് കൊറോണ, പക്ഷെ അത് ഡെങ്കിയില്‍ ഒതുങ്ങി; സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി അമേയ മാത്യു

അതേസമയം അസുഖം അല്‍പം സീരിയസ് ആയിരുന്നു എങ്കിലും ഇപ്പോള്‍ ഭേദമായി വരുന്നതായും താരം ആരാധകരോട് കമന്റുകളിലൂടെ അറിയിച്ചു.