പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യത; പ്രൈഡ് മാര്‍ച്ചിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു

സാധാരണ രീതിയില്‍ എല്‍ജിബിടിക്യുവിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടിയില്‍ പൗരത്വ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചു.