കാഴ്ചയില്‍ നേപ്പാളികളെപ്പോലെയെന്നാരോപിച്ച് അധികൃതര്‍ ; ചണ്ഡിഗഡില്‍ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു

പാസ്പോർട്ടിന് അപേക്ഷ നൽകാനായി ചെന്നപ്പോഴാണ് അധികൃതർ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. “ഛണ്ഡിഗഡിലെ പാസ്പോർട്ട് ഓഫീസിൽ ചെന്നപ്പോൾ ഞങ്ങൾ നേപ്പാളികളാണെന്ന് അവർ