സിദ്ധന്റെ നിർദേശമനുസരിച്ച് കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചു, അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി

അഞ്ച് ബാങ്ക് വിളിക്കാതെ ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന സിദ്ധന്റെ നിർദേശമനുസരിച്ചാണ് അമ്മ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചത്