കോവിഡ് വ്യാപനത്തിനൊപ്പം കണ്ണൂരില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; ജാഗ്രത കൈവിടരുതെന്ന് നിര്‍ദേശം

കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു.ജില്ലയില്‍ പത്തൊന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്.

രാജ്യ തലസ്ഥാനത്ത് ദുരന്തങ്ങൾ തുടർക്കഥയാകുന്നു: കോ​വി​ഡി​നു പി​ന്നാ​ലെ മ​ലേ​റി​യ​യും ഡെ​ങ്കു​വും പ​ട​ർ​ന്നു പി​ടി​ക്കു​ന്നു

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ 45 മ​ലേ​റി​യ കേ​സു​ക​ളും 35 ഡെ​ങ്കു കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്....

തലസ്ഥാനം ഡെങ്കിപ്പനി ഭീതിയില്‍

തലസ്ഥാന നഗരത്തിലെ 41 വാര്‍ഡുകള്‍ ഡെങ്കിപ്പനി ഭീതിയിലാണെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പീതാംബരന്‍ കളക്ടര്‍ കെ.എന്‍. സതീഷിന്‌ റിപ്പോര്‍ട്ട്‌