ഡെങ്കിപ്പനി: നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ഡോക്ടർമാര്‍ നടത്തിയ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു.