അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല ; ആരാധകര്‍ അതില്‍ ചേരരുതെന്ന് വിജയ്‌

തന്റെ ഫാന്‍സ് അസോസിയേഷനെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയാണ് താരം നിഷേധിച്ചത്.

സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന അഭിപ്രായത്തോട് യോജിപ്പില്ല; ബിജെപിയിൽ ചേർന്ന മകനെ തള്ളി പറഞ്ഞ് എംഎം ലോറൻസ്

ഇതോടൊപ്പം തന്നെ ബിജെപി യുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് സിഎഎ വിശദീകരിക്കാന്‍ യോഗം വിളിച്ച് ബിജെപി; ബഹിഷ്ക്കരിച്ച് നാട്ടുകാരും വ്യാപാരികളും

ബിജെപി സംഘടിപ്പിച്ച പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി പ്രദേശത്തെ മുഴുവൻ കടകളും വ്യാപാരികൾ അടച്ചു പൂട്ടിയായിരുന്നു പ്രതിഷേധം.