ചൈനയില്‍ 8,500ഓളം മുസ്ലിം പള്ളികള്‍ പൂര്‍ണമായും തകര്‍ത്തു; ഉയിഗൂര്‍ സംസ്കാരം ഇല്ലാതാക്കാന്‍ നടത്തിയ പ്രവൃത്തി എന്ന് പഠനം

ആസ്ത്രേലിയന്‍ സ്ട്രോടെജിക് പോളിസി ഇന്‍‌സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത് വ്യത്യസ്തമായ മുസ്‍ലിം സംസ്കാരത്തെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമാണ് പള്ളികള്‍ തകര്‍ക്കുന്നത് എന്നാണ്.

മരട്: പുനരധിവാസം സാധ്യമാക്കാതെ ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍; നടപടിയുണ്ടാവുമെന്ന് സബ്കളക്ടര്‍

താമസക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റുകളില്‍ എത്തിയിരുന്നു.

വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിച്ചു; ഒഴിഞ്ഞുപോകാമെന്ന് മരടിലെ ഫ്‌ളാറ്റ്‌ ഉടമകള്‍

ഇവിടെ നിന്നും മാറിത്താമസിക്കുന്നതിനാവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നാളെ തുടക്കം

അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.