ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍…..ഭീഷണിയുമായി ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്ക് ഇ മെയിലുകള്‍

നിങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ''ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും'' എന്നാണ് ഇതിലെ പ്രധാന മുന്നറിയിപ്പ്.