ഇയാൾ പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപ് സർക്കാരിനെ അങ്ങ് ഉണ്ടാക്കിയേക്കാം; അമിത് ഷായെ ചൂണ്ടി മോദിപറയുന്ന ട്രോളുമായി പ്രശാന്ത് ഭൂഷണ്‍

ഇതിന് മുന്‍പും മോദിയുടേയും ട്രംപിന്റെയും പഴയ വീഡിയോ പ്രശാന്ത് ഭൂഷണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.