നമ്മുടെ രാജ്യത്ത് തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല.
കേവലം കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ഭാഗ്യം കുറഞ്ഞുവരുന്നുവെന്നത് ശരിയാണ്.
എന്നെ രാജ്യത്തെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചിലര്‍. എന്നാല്‍ അവര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു.
വികസനത്തിന്റെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനമാണ് അവർ എടുത്തത്.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ മൂന്ന് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.
ജനാധിപത്യത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും ശക്തമായ രീതിയായ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ആയുധമായാണ് ബിജെപി നയിക്കുന്ന സര്‍ക്കാര്‍ നേതാക്കളെ വീട്ടുതടങ്കലില്‍
ദിനപത്രങ്ങള്‍, കറന്‍സി എന്നിവയിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും അഭിഭാഷകന് അരവിന്ദ് പാണ്ഡ്യന് കോടതിയെ അറിയിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേഗതി നിയമം വിവേചനരഹിതമാണെന്നും വ്യത്യസ്ത കാലയളവില്‍ ഇവിടെ താമസിച്ചതിന് ശേഷം പുറത്തുപോയവരെ പൗരന്മാരാകാന് അനുവദിക്കുന്നതാണെന്നും
രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ജനങ്ങളോട് ശപഥം ചെയ്യണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്യുന്നു.
ഇതിന് മുന്‍പ് മൂന്ന് തവണയും കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗുലം നബി ആസാദിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.