ഡെൽറ്റക്രോൺ; ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരയിനം വൈറസിനെ ഗവേഷകർ കണ്ടെത്തി

പുതിയ വകഭേദത്തിൽ 25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ മാത്രം കണ്ടെത്തിയത്