“ബീഫും പോര്‍ക്കും ഡെലിവര്‍ ചെയ്യാനാവില്ല”; സൊമാറ്റോയ്ക്കുള്ളില്‍ സമരവുമായി ഡെലിവറി ബോയ്‌സ്

കമ്പനി കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഞങ്ങളോട് പോര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ സമ്മതിച്ചില്ല.